ചിതറിപ്പോയ ചിലത്
--------------------------
മഴ മനസ്സ്
----- ---------
ജനലഴി തൊട്ടു തെറിച്ചാൽ മതി കല്ലെടുത്തൊന്നാഞ്ഞതേയുള്ളൂ ;
ചില മഴത്തുള്ളികൾ; ആഴങ്ങളിലൊതുക്കിയ
പിന്നെ .. വേലിയേറ്റങ്ങളിൽ തട്ടി
നിർത്താത്ത കരച്ചിലാണ് മരണത്തിന്റെ ജലമുഖങ്ങളെ പറ്റി
ഉള്ളരികിലെ ചില പെയ്യാ മേഘങ്ങൾ..... ഉള്ളിലെ കിണർ !!
പ്രണയം
----------
ഹൃദയം പേടിപ്പെടുത്തുന്നആഴങ്ങളിൽ മണ്ണിട്ട് മൂടിയതാണല്ലോ.
തുറന്നു നോക്കാതിരിക്കാനാണ്
ആണിയടിച്ച് കുഴിച്ചിട്ടതും.
എന്നിട്ടും
എന്റെ പ്രണയമേ...,
തടുക്കാനാവുന്നേയില്ല
കല്ലറക്കുമേലുള്ള
നിന്റെ ഉയിർത്തെഴുന്നേൽപ്പ്...
ജീവിതം
----------
മുറിഞ്ഞുപോയ പുഴയൊഴുക്കിന്റെ
ഖേദങ്ങളിൽ ആരോ കുടഞ്ഞിട്ട
ജലബലൂണ് പോലെ ........

No comments:
Post a Comment